“പൊലീസുകാരെ വെട്ടിക്കൊല്ലുക” എന്ന് കൊലവിളി : ബംഗളൂരുവിൽ ജനക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് അഞ്ചുപേരെന്ന് എഫ്ഐആർ
ബാംഗ്ലൂരിൽ കലാപമഴിച്ചു വിട്ട മതതീവ്രവാദികളുടെ മുദ്രാവാക്യം പോലീസിനെ വെട്ടിക്കൊലപ്പെടുത്തുക എന്നായിരുന്നുവെന്ന് എഫ്ഐആർ റിപ്പോർട്ട്.മാത്രമല്ല, എണ്ണൂറോളം വരുന്ന കലാപകാരികളെ നയിച്ചത് 5 പേരായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.മുസ്ലീം മതവിശ്വാസികളായ ...