ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം
രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നടക്കുന്നത് 'ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ' മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ശ്രമം. ഹിന്ദു വേട്ടയിൽ ശക്തമായ പ്രതിഷേധം ഭാരതം രേഖപ്പെടുത്തിയതിന് പിന്നാലെയാണ്, തങ്ങൾ ...








