ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!
അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങളും നയതന്ത്ര വിള്ളലുകളും കളി മൈതാനങ്ങളിലേക്കും പടരുന്നു. സിംബാബ്‌വെയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി നടന്ന ടോസിനിടെ ഹസ്തദാനം ഒഴിവാക്കി ...








