കോടതി വളഞ്ഞ് അന്ത്യശാസനം നൽകി പ്രക്ഷോഭക്കാർ; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസും രാജി വച്ചു
ധാക്ക: ബംഗ്ലാദേശിൽ ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികൾ കോടതി വളഞ്ഞ് കൊലവിളി മുഴക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നൽകിയത്. ...