ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഇന്ന്, ഇന്ത്യയെ പുകഴ്ത്തി ഷെയ്ഖ് ഹസീന; “ഇന്ത്യയെ പോലൊരു സുഹൃത്തിനെ ലഭിച്ചത് ബംഗ്ലാദേശിന്റെ ഭാഗ്യം”
ധാക്ക: ഇന്ന് ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ ഇന്ത്യയെ വാനോളം പുകഴ്ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.ഇന്ത്യക്ക് ആശംസകൾ നേർന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , ...