ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം തന്നെ അക്രമാസക്തം ; ബിഎൻപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു
ധാക്ക : ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റഗോങ്ങിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...








