“ബംഗ്ലാദേശി നുഴഞ്ഞുകയറ്റം അടിച്ചമർത്തൽ” പദ്ധതിയുമായി കേന്ദ്രം; ഇഡി റെയ്ഡിൽ കണ്ടെത്തിയത് വ്യാജ ആധാർ കാർഡുകളും പ്രിൻ്റിംഗ് മെഷീനുകളും
ന്യൂഡൽഹി:ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും 17 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച പരിശോധന നടത്തി. ഇന്ത്യൻ പൗരത്വം സ്ഥാപിക്കാൻ വ്യാജരേഖകൾ ...