ഇന്ത്യയുടെ ‘7 സിസ്റ്റേഴ്സിനെ വിഭജിക്കുന്നവരെ സഹായിക്കുമെന്ന് ബംഗ്ലാദേശ് നേതാവ്;മൗനം പാലിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി ബംഗ്ലാദേശ് നേതാവ്. രാജ്യത്തിൻ്റെ "7 സിസ്റ്റേഴ്സ് സംസ്ഥാനങ്ങളെ" വിഭജിക്കാൻ സാധ്യതയുള്ള വിഘടനവാദ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള രാജ്യത്തോട് ശത്രുതയുള്ള ശക്തികൾക്ക് അഭയം നൽകുമെന്നാണ് ആക്രോശം. ബംഗ്ലാദേശ് ...








