നമ്മുടെ ബന്ധത്തിന്റെ വഴികാട്ടി ; ‘ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട ദിനം’; മുഹമ്മദ് യൂനുസിന് കത്തയച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി : ബംഗ്ലാദേശിന്റെ ദേശീയ ദിനതത്തോടനുബന്ധിച്ച് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരന്ദ്രമോദി. ദേശീയദിന ആശംസകൾ നേർന്ന മോദി. പരസ്പര താൽപര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം ...