ബംഗ്ലാദേശിൽ സംഘർഷം രൂക്ഷമാകുന്നു ; ബിഎൻപി നേതാവ് അസീസുർ റഹ്മാൻ മുസാബിർ വെടിയേറ്റ് കൊല്ലപ്പെട്ടു
ധാക്ക : ബംഗ്ലാദേശിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാവുകയാണ്. മുതിർന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് അസീസുർ റഹ്മാൻ മുസാബിർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം ...








