ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ ഹിതപരിശോധനയും; ഹിന്ദു വേട്ട തുടരുന്നതിനിടെ യൂനസ് ഭരണകൂടത്തിന്റെ നീക്കം ചർച്ചയാകുന്നു.
ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തിക്കൊണ്ട് നടക്കുന്ന ...








