കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം ; പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക്
ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച വിദേശ പര്യടനം ഇന്ന് പുനരാരംഭിക്കും. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി രാജ്യത്തിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുകയും, ...









