Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം ; പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക്

by Brave India Desk
Mar 26, 2021, 10:09 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തി വച്ച വിദേശ പര്യടനം ഇന്ന് പുനരാരംഭിക്കും. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി രാജ്യത്തിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുകയും, ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും.

സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും സന്ദര്‍ശിക്കും. നാളെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ നിര്‍ണ്ണായക ശക്തിയായ മത് വ വിഭാഗത്തിന്‍റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. വ്യാപാരം, സ്റ്റാര്‍ട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകളില്‍ ഇരു രാജ്യങ്ങളും പുതിയ കരാറുകളിലും ഏര്‍പ്പെടും. ബംഗ്ലാദേശിന്‍റെ വികസനത്തില്‍ ഇന്ത്യയുടെ പൂർണ്ണ പിന്തുണ ഉണ്ടാ‌കുമെന്ന് യാത്രക്ക് മുന്‍പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Stories you may like

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

Tags: Narendra ModiBangladesh Visit
Share18
Tweet
SendShare

Latest stories from this section

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

Latest News

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies