Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

by Brave India Desk
Mar 8, 2021, 06:19 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും. മാർച്ച് 26നാണ് പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിക്കുക. പതിനഞ്ച് വർഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമായിരിക്കും ഇത്. ബംഗ്ലാദേശുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായിരിക്കും സന്ദർശനത്തിൽ പ്രധാന്യം നൽകുക.

1971ൽ കിഴക്കൻ പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഇന്ത്യയായിരുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.

Stories you may like

‘ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക്!’; ഹോർമുസിന്റെ പേരുമാറ്റാൻ അമേരിക്കൻ പ്രസിഡന്റ്; ഇറാനെതിരെ വീണ്ടും പ്രകോപനം

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

2019 നവംബറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിദേശയാത്രകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു.

Tags: Bangladesh VisitNarendra Modi
Share1
Tweet
SendShare

Latest stories from this section

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!

Latest News

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies