സ്വന്തമായി 7 വ്യാജ ജനന സർട്ടിഫിക്കറ്റും 8 ആധാർ കാർഡും ; 20 വർഷമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ
മുംബൈ : 20 വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ. പൂനെയിലെ മഹർഷി നഗർ ഏരിയയിൽ താമസിക്കുന്ന എഹ്‌സാൻ ഹാഫിസ് ഷെയ്ഖാണ് (34) പിടിയിലായത്. ...