ബംഗ്ലാദേശിൽ ഹിന്ദു മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു ; മൂന്നാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ ഹിന്ദു ഹത്യ
ധാക്ക : ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൂന്നാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്. ജെസ്സോർ ജില്ലയിലെ കോപാലിയ ബസാറിൽ വെച്ച് ചില അക്രമികളുടെ വെടിയേറ്റ് ...








