നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തമിഴ്നാട്ടിൽ ഒളിവു ജീവിതം; 11 ബംഗ്ലാദേശികൾ പിടിയിൽ
ചെന്നൈ: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ബംഗ്ലാദേശികൾ പിടിയിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് കടന്നുകൂടിയതിനാണ് 11 പേരെ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവർ കൊവിഡ് ...