അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി യോഗി സർക്കാർ; മതിയായ രേഖകളില്ലാത്ത ഏഴ് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ
ഝാൻസി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയില്‍ കഴിയുന്നതിനാവശ്യമായ രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിച്ചു വരികയായിരുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മമൂന്‍ ...