ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശ് സംസ്ഥാനമായ ധാക്കയിൽ ഉഗ്രസ്‌ഫോടനം. 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ...