ചെക്കുകൾ ഉപയോഗിക്കുന്നവരാണോ; ഈ തെറ്റുകൾ ഒരിക്കലും പറ്റരുത്; പണി കിട്ടും
ബാങ്ക് ഇടപാടുകളില്‍ ചെക്കുകൾ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഏറ്റവും വിശ്വസനീയമായ പേയ്മെന്റ് രീതികളിലൊന്നാണ് ചെക്ക് എന്നതുകൊണ്ടാണ് കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നത്. എന്നാൽ, എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാൽ ...