ഇനി സ്ഥിരനിക്ഷേപം കൂടുതൽ ലാഭം തരും ; ഫിക്സഡ് ഡെപ്പോസിറ്റിന് പലിശ വർദ്ധിപ്പിച്ച് 5 ബാങ്കുകൾ
ബാങ്ക് നിക്ഷേപങ്ങളിൽ ഏറെ ലാഭം തരുന്ന ഒന്നാണ് സ്ഥിരനിക്ഷേപങ്ങൾ. ഇപ്പോൾ സ്ഥിരനിക്ഷേപങ്ങൾ കൂടുതൽ ലാഭകരമാവുകയാണ്. 5 ബാങ്കുകൾ ഓഗസ്റ്റ് മാസം മുതൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വർദ്ധനവ് ...