ക്ഷേമപെൻഷൻ നൽകാൻ വീട്ടിലെത്തിയ സഹകരണ ബാങ്ക് ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം : ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ എത്തിയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് ...