കോവിഡ് കാലത്ത് ജോലി നഷ്ടമായത് വായ്പ മുടങ്ങാൻ കാരണമായി; കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ
എറണാകുളം: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് കാലത്ത് ജോലി നഷ്ടമായതുകൊണ്ടാണ് വായ്പ മുടങ്ങാൻ കാരണമായതെന്നാണ് പ്രതികളുടെ വിശദീകരണം. തങ്ങൾക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ ...