വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ മുന്‍മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
തെലങ്കാന: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ്ണം നഷ്ടപെട്ട നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ ...