സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന സിഎസ്‌ബി ബാങ്കിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് പണിമുടക്കുന്നു. ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയിലെയും ജീവനക്കാര്‍ പണിമുടക്കില്‍ ...