7 കോടി വിൽപ്പനക്കാർ ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കും, ചൈനയ്ക്ക് സംഭവിക്കുക ഒരു ലക്ഷം കോടിയുടെ നഷ്ടം : കടുത്ത തീരുമാനവുമായി ദേശീയ വ്യാപാര സംഘടന
ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കാനൊരുങ്ങി വില്പനക്കാരുടെ കൂട്ടായ്മയായ സിഎഐടി.ഇന്ത്യ-ചൈന അതിർത്തിയിൽ തുടർച്ചയായി അക്രമങ്ങൾ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്‌ക്കരിക്കാമെന്ന തീരുമാനമെടുത്തതെന്ന് സിഎഐടിയുടെ സെക്രട്ടറി ജനറലായ ...