ഇറാന്റെ പരമോന്നത നേതാവിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
ടെഹ്റാൻ:ഉള്ളടക്ക നയം ലംഘിച്ചതിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി മെറ്റാ ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് മെറ്റ പരാമർശിച്ചില്ലെങ്കിലും, ഒക്ടോബർ ...