ബിസ്ക്കറ്റ് മിഠായി പാക്കറ്റുകൾക്ക് ഇടയിൽ വെച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്ത്; 3000 കിലോ പിടികൂടി
മലപ്പുറം : മലപ്പുറത്ത് വൻ ലഹരിവേട്ട. നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൂവായിരം കിലോ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് ജില്ലക്കാരായ ...