ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം; ദർശനത്തിനെത്തുക ആയിരക്കണക്കിന് സന്ദർശകർ
അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം. അബുദാബിയിലെ വിശ്വാസികൾക്കായി അബുദാബി ബാപ്‌സ് ഹിന്ദുമന്ദിർ തുറന്നതിന് ശേഷം ആദ്യമായി എത്തുന്ന ദീപാവലി വിപുലമായി ആഘോഷിക്കാനുള്ള ...