ഭക്തിസാന്ദ്രമായി യുഎഇയിലെ ഹിന്ദു ക്ഷേത്ര പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ ആരംഭിച്ചു
അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. യുഎഇയിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. അയ്യായിരത്തോളം ഭക്തർ പ്രതിഷ്ഠാ ...