ബാർകോഴ കേസിൽ മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ : കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശം
തിരുവനന്തപുരം: ബാർകോഴയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ ആരിഫ് ഖാൻ. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിലാണ് ഗവർണർ കൂടുതൽ ...