ബാര്‍ കോഴക്കേസില്‍ കുറ്റപത്രം മെയ് ആദ്യവാരം
കൊച്ചി: ബാര്‍ കോഴക്കേസില്‍ മെയ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ ...