മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം
ഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. പുതിയ മദ്യനയം വന്നപ്പോള്‍ ജോലി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും ...