എപി ഭരത് കുമാർ അന്തരിച്ചു; വിടവാങ്ങുന്നത് അടിയന്തരാവസ്ഥകാലത്തെ ക്രൂരപീഡനത്തിനിരയായ നേതാവ്
മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ എപി ഭരത് കുമാർ അന്തരിച്ചു. ആർഎസ്എസിന്റെ തൃശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകൾ വഹിച്ചിരുന്ന എപി ഭരത് കുമാർ, അടിയന്തരാവസ്ഥ ...