പരമാധികാര സ്ഥാനത്തു നിന്നും ബ്രിട്ടീഷ് രാജ്ഞിയെ നീക്കാനൊരുങ്ങി ബാർബഡോസ് : നവംബറോടെ രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കും
രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തുനിന്നും ബ്രിട്ടീഷ് രാജ്ഞിയെ നീക്കാനൊരുങ്ങി കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസ്. 2021 നവംബറോടെ രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കാനാണ് ബാർബഡോസ് ഭരണകൂടത്തിന്റെ തീരുമാനം. തങ്ങളുടെ ...