ബാർബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി…; വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: ബാർബക്യൂ ചിക്കൻ തയ്യാറാക്കിയ ശേഷം കെടുത്താതിരുന്ന കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി സ്വദേശികളായ അനന്ദ ബാബബു,ജയകണ്ണൻ എന്നിവരാണ് മരിച്ചത്. ...