“രാഷ്ട്രീയ നേട്ടത്തിനായി വർഗ്ഗ വിദ്വേഷം സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമം”; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി കോടതി
ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്ക് കോടതി നടപടി. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോട് ജനുവരി ...