ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെല്ലാം മരിച്ചുവീഴുന്ന ഇന്ത്യൻ ഗ്രാമം; സീരിയൽ കില്ലറിന്റെ പ്രതികാരത്തിന് കാരണം 38 വർഷം മുൻപ് നടന്ന സംഭവം; ഒടുവിൽ
ബറേലി: കഴിഞ്ഞ ഒരുവർഷമായി ഉത്തർപ്രദേശിലെ ബറേലി ഗ്രാമത്തിലെ സ്ത്രീകളുടെ നെഞ്ചിൽ തീയാണ്. അറിയാതെ എങ്ങാനും ഒറ്റയ്ക്ക് യാത്ര ചെയ്താൽ പിന്നീട് ശവശരീരമായിട്ടായിരിക്കും വീട്ടുകാർക്ക് ലഭിക്കുക. ഒറ്റയ്ക്ക് ജോലി ...