Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെല്ലാം മരിച്ചുവീഴുന്ന ഇന്ത്യൻ ഗ്രാമം; സീരിയൽ കില്ലറിന്റെ പ്രതികാരത്തിന് കാരണം 38 വർഷം മുൻപ് നടന്ന സംഭവം; ഒടുവിൽ

by Brave India Desk
Aug 10, 2024, 01:47 pm IST
in India
Share on FacebookTweetWhatsAppTelegram

ബറേലി: കഴിഞ്ഞ ഒരുവർഷമായി ഉത്തർപ്രദേശിലെ ബറേലി ഗ്രാമത്തിലെ സ്ത്രീകളുടെ നെഞ്ചിൽ തീയാണ്. അറിയാതെ എങ്ങാനും ഒറ്റയ്ക്ക് യാത്ര ചെയ്താൽ പിന്നീട് ശവശരീരമായിട്ടായിരിക്കും വീട്ടുകാർക്ക് ലഭിക്കുക. ഒറ്റയ്ക്ക് ജോലി ചെയ്യുകയോ വനത്തിൽ പോവുകയോ ചെയ്യുന്ന സ്ത്രീകൾക്കാണ് അത്യാഹിതം ലഭിക്കുക. 42നും 60നും മദ്ധ്യേ പ്രായമുള്ള ഒമ്പത് സ്ത്രീകളാണ് കഴിഞ്ഞ 13 മാസത്തിനിടെ കൊലചെയ്യപ്പെട്ടത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് കൊലപാതകം സംഭവിച്ചത്. ഒടുവിൽ മാസങ്ങൾക്ക് ശേഷം പ്രതിയെ ഉത്തർപ്രദേശ് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. 38 കാരരനായ കുൽദീപ് കുമാർ ഗാംഗ്വാറാണ് ഈ ക്രൂര കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ.

മദ്ധ്യവയസ്‌കരായ സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഈ സ്ത്രീകളെ ലൈംഗിക ആവശ്യത്തിനായി ഇയാൾ സമീപിക്കും. എതിർക്കുന്നവരെ ഇയാൾ കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ, ഇയാൾ കൊലപ്പെടുത്തിയ സ്ത്രീകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടില്ല. ഗാംഗ്വാറിന്റെ കയ്യിൽ നിന്നും ഇരകളുടെ തിരിച്ചറിയൽ കാർഡ്, പൊട്ട്, ലിപ്സ്റ്റിക്ക് തുടങ്ങിയ സാധനങ്ങൾ പോലീസ് കണ്ടെടുത്തു.

Stories you may like

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

മൊബൈൽ ഫോണുകളോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്താൻ പോലീസ് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് ബറേലി സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.ഗാംഗ്വാറിന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് അയാളെ കൊലപാതകിയാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ ജീവിച്ചിരിക്കെ ഇയാളുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്ന് രണ്ടാനമ്മയിൽ നിന്നുമുണ്ടായ മാനസിക – ശാരീരിക പീഡനം കാരണം ഇയാൾ മറ്റ് സ്ത്രീകളെ വെറുക്കാൻ തുടങ്ങി

Tags: murderupbareli
Share1TweetSendShare

Latest stories from this section

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

Discussion about this post

Latest News

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies