ഒടുവിൽ ബ്രിട്ടന് കാര്യം മനസിലായി; ഇന്ത്യ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസിയ്ക്ക് മുമ്പിൽ സുരക്ഷാ സന്നാഹവുമായി ബ്രിട്ടൺ
ലണ്ടൻ: ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബ്രീട്ടീഷ് സർക്കാർ. ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടണെതിരെ ഇന്ത്യ ...