കുട്ടികൾക്ക് ശരിക്കും ഇഷ്ടപ്പെടും; ബറോസിനെ കുറിച്ച് വിജയ് സേതുപതി; വാക്കുകൾ ചർച്ചയാവുന്നു…
മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. നാളെയാണ് ചിത്രം തീയറ്ററുകളിലെത്തുക. 3ഡിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ പ്രിവ്യൂ ...