‘പരീക്ഷകൾ മാറ്റാത്തതും ബാറുകൾ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി‘: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ എല്ലാ മേഖലയും കൂടുതൽ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് പരീക്ഷകൾ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവർത്തിപ്പിക്കാനുമുള്ള സർക്കാർ ...