പെട്രോൾ ബോംബേറ്; പോക്‌സോ ബഷീറിന്റെ ബി കമ്പനി സംഘം പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപത്ത് വച്ച് ജീപ്പിന് നേരെ പൊട്രോൾ ബോംബെറിഞ്ഞ കേസിലെയും അനുബന്ധ കേസുകളിലെയും പ്രതികൾ പിടിയിൽ. പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ ...