ഈ നഗരത്തിൽ ചെന്നാൽ വെറും പത്ത് സെക്കന്റിൽ മൂന്ന് രാജ്യങ്ങളിലേക്ക് പോകാം ; അതും വെറും 16,000 രൂപയ്ക്ക്
മൂന്ന് രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ .... അതും ഒരേ സമയം മിനിറ്റുകളുടെ വ്യത്യാസത്തിൽ പോയലോ... ഇത് എന്താണ് പറയുന്നത് എന്ന് തോന്നുന്നുണ്ടാവുമല്ലേ... ? എന്നാൽ സത്യമാണ്. ...