മുനമ്പത്ത് പ്രശ്നപരിഹാരം വേണം; ഇല്ലെങ്കിൽ സമരരീതി മാറും; രാഷ്ട്രീയ പാർട്ടികൾക്ക് താക്കീതുമായി കെ സി ബി സി
കൊച്ചി: മുനമ്പം വഖഫ് ബോർഡ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സർക്കാരിനും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും താക്കീത് നൽകി കെ സി ബി സി. മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരരീതിയും ...