ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി
മുംബെെ; ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് ചെയ്തില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം ഷമി സജ്‌ദ ...