‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനം; ബേസിൽ ജോസഫിന് അഭിനന്ദനമറിയിച്ച് മോഹൻലാൽ
മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി 2022 പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് ദാന ചടങ്ങ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ബേസിലിന് അഭിനന്ദനമറിയിച്ചത്. ...