പ്രയാഗ് രാജ്, അയോധ്യ, ഇപ്പോൾ വസിഷ്ഠ : ബസ്തി ജില്ല പുനർനാമകരണം ചെയ്യാനൊരുങ്ങി യു.പി
ഉത്തർപ്രദേശിലെ ബസ്തി ജില്ലയുടെ പുനർനാമകരണം ചെയ്യാനൊരുങ്ങി യു.പി സർക്കാർ. അലഹബാദിനെ പ്രയാഗ് രാജ് എന്നും, ഫൈസാബാദിനെ അയോധ്യയെന്നും പ്രാചീന കാലത്തെ പേരുകളാൽ പുനർനാമകരണം ചെയ്തശേഷം ഇപ്പോൾ ബസ്തി ...








