പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിലേക്ക് തിരികെ എത്തിക്കുന്നത് ക്രൂരതയെന്ന് രാഹുൽ ഗാന്ധി; സുരക്ഷയില്ലെന്ന് ആരോപണം; പ്രധാനമന്ത്രിയ്ക്ക് കത്ത്
ന്യൂഡൽഹി: ഭീകരരുടെ നിരന്തര ആക്രമണങ്ങളെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ ...