ബാറ്ററി തകരാർ നിസ്സാരക്കാരനല്ല; കോഴിക്കോട്ട് സർവീസിന് കൊണ്ടുവന്ന ഫോൺ ഷോപ്പിൽ വച്ച് പൊട്ടിത്തെറിച്ചു;
കോഴിക്കോട് : ബാറ്ററി കേടായതിനെ തുടർന്ന് മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട് . മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച ...